WHAT IS NLP LIFE MASTERY COURSE?
ടെൻഷനും സ്ട്രസ്സും മാറ്റാൻ...
(3 Day NLP Life Mastery Course ന്റെ ആദ്യ ഭാഗത്തിൽ നിന്ന്)
ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിശക്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു പ്രായോഗിക പരിശീലന പദ്ധതിയാണ് NLP അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്
NEXT
3 DAY NLP LIFE MASTERY COURSE
@ KING FORT HOTEL, CALICUT
FOR MORE DETAILS
CONTACT: 9995053535, 9633447645
Actual price: Rs.12,500/-
NOW GET AT Rs. 8,500/-
STRESS FREE LIFE
-
BOOST YOUR HAPPINESS
-
RELATIONSHIPS
-
The crystal-clear map to reach your goals
-
The ways to reframe your deep rooted limiting beliefs about life
-
Discover the unlimited treasures of your deeper mind
-
DISCOVER THE UNLIMITED TREASURES OF DEEPER-MIND
ഉന്നതമായ ആത്മവിശ്വാസവും ആത്മസംതൃപ്തിയും കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു
MEET YOUR TRAINER
Moinu is an international certified trainer, author, publisher, motivational speaker, NLP Master Practitioner/Trainer/Therapist, Psychological counsellor, Relationship specialist and business coach. He has done his degree in Law from the University of Calicut. Because of his tremendous passion towards psychology, deep quest for happiness and success, self-help topics, trainings and motivational classes, the lawyer turned to be an exciting and life changing trainer.
He has completed several intense in-house courses, trainings and direct coaching in NLP (Neuro Linguistic Programming), TA psychology, CBT, REBT, Counselling, Psychotherapy, ESP, Meditation, Yoga, Pranic Healing, Theta Healing, Silva Ultra mind system and much more from several experiential masters both from India and abroad. He has 23 years of experience in his field. He is the founder of successvalley a private limited company specializing in success, abundance, happiness and fulfilment in all areas of human life.
His famous book "SUCCESS SEEDS" was released by international trainer and entrepreneur Jack Canfield
WHAT PEOPLE SAY AFTER ATTENDING SUCCESSVALLEY COURSE
.
.
MOINU WITH HIS TRAINERS
Moinu with Blair Singer
(USA)
-
Moinu with Brian Tracy (USA) and other Trainers
-
Moinu with Robert Reopel (Canada)
-
Moinu with Shiv Khera
(India)
-
Moinu with Tonny Robbins (USA)
-
Moinu with Zoltan Hrotko
(USA)
-
Moinu with Dr. John Demartini (USA)
-
Moinu with Santhosh Nair (India)
-
Moinu with Thaddeus Lawrence (Singapore)
-
Moinu with Marcus De Maria (Europe)
-
Moinu with Timothy Huynh (Australia)
-
Moinu with Mac Attram (UK)
-
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് NLP അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്. മിനിറ്റുകള്‍ കൊണ്ട് മാറ്റങ്ങള്‍ സംഭവിക്കുന്ന അത്യത്ഭുതകരവും അതിശക്തവുമായ ടെക്നിക്കുകളാണ് NLP അവതരിപ്പിക്കുന്നത്. കേരളത്തിലെ ആ. ആ. B. Ed കോഴ്സിലടക്കം പഠിപ്പിക്കപ്പെടുന്ന NLP സൈക്കോളജി ജീവിതത്തിന്റെ എല്ലാതലങ്ങളിലും മാറ്റം കൊണ്ടുവരുന്നതിനുള്ള ഒന്നാം തരം ടൂളുകളാണ്. സക്സസ് വാലിയുടെ NLP ട്രെയിനിങ്ങില്‍ നടക്കുന്ന പരിശീലനത്തിലൂടെ ആത്മവിശ്വാസം, സന്തോഷം, ശാന്തി, സ്നേഹം മുതലായവ നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നു. ഒപ്പം ജീവിത വിജയത്തിന്റെ അതീവ രഹസ്യ കോഡുകള്‍ നിങ്ങള്‍ക്ക് പഠിക്കുവാനും പ്രയോഗിക്കുവാനും സാധിക്കുന്നു.
MOINU AS AN AUTHOR
He has written several LIFE-CHANGING books both in Malayalam and English.
See some of his books
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
ആത്മാഭിമാനം, ആത്മശാന്തി എന്നിവ ലഭ്യമാകുന്നു.
നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, പിരിമുറുക്കങ്ങള്‍, ടെന്‍ഷന്‍ മുതലായവ മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും ടെക്നിക്കുകളും പഠിക്കുന്നു. (തിയറി & പ്രാക്ടീസ്)
വ്യക്തിപരം, കുടുംബപരം, തൊഴില്‍പരം മുതലായ നിങ്ങളുടെ സ്വപ്നപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ചേരുവകള്‍ നിങ്ങള്‍ക്ക് പഠിച്ചെടുക്കുവാന്‍ സാധിക്കുന്നു.
സന്തോഷത്തിന്റെ രസതന്ത്രം ശരീരത്തിലും മനസ്സിലും ഒരേ പോലെ നിങ്ങള്‍ അനുഭവിക്കുന്നു
നിങ്ങളുടെ പെരുമാറ്റങ്ങളുടെയും സ്വഭാവങ്ങളുടെയും ശീലങ്ങളുടെയും അടിസ്ഥാന കോഡുകള്‍ നിങ്ങള്‍ പഠിച്ചെടുക്കുന്നതിനാല് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്വഭാവങ്ങള്‍ പെരുമാറ്റങ്ങള്‍ ശീലങ്ങള്‍ മുതലായവ മാറ്റിയെടുക്കാന്‍ സാധിക്കുന്നു.
നിങ്ങള്ക്കകത്ത് ഉറങ്ങിക്കിടക്കുന്ന എല്ലാത്തരം കഴിവുകളെയും പുറത്ത് കൊണ്ടുവരാന്‍ സാധിക്കുന്നു.
നിങ്ങളുടെ ബന്ധങ്ങളില്‍ (ഭാര്യ ഭര്‍ത്തൃബന്ധം മുതലായവ)കൂടുതല്‍ ആസ്വാദനവും സംതൃപ്തിയും ലഭിക്കുന്നു.
“NLP is the nuclear science of the mind”- മനസ്സിന്റെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങി നിങ്ങള്‍ക്കാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു.
ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ സാധിക്കുന്നു.
മറ്റുള്ളവരെ നയിക്കുന്നതിനുള്ള നിങ്ങളുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി വര്‍ദ്ധിക്കുന്നു.
വിജയശാലികളുടെ വിജയരീതികള് എങ്ങനെ സ്വായത്തമാക്കാമെന്ന് പഠിക്കുന്നു.
വിമര്‍ശനങ്ങളെ നേരിടുവാനുള്ള ടെക്നിക്കുകള്‍ നിങ്ങള്‍ പഠിച്ചെടുക്കുന്നു.
Actual price: Rs.12,500/-
NOW GET AT Rs. 8,500/-
Are you ready for a QUANTUM LEAP to success?
Who this
course is for
രക്ഷിതാക്കള്‍
അധ്യാപകര്‍
വിദ്യാര്‍ഥികള്‍
ദമ്പതികള്‍
കൗണ്‍സിലര്‍മാര്‍, മനഃശാസ്ത്രജ്ഞന്മാര്
കോര്‍പ്പറേറ്റ് മാനേജര്‍മാര്‍
എക്സിക്യുട്ടീവുകള്‍ സൂപ്പര്‍വൈസര്‍മാര്‍
സോഷ്യല്‍ വര്‍ക്കര്‍മാര്‍
സംഘടനാ സാരഥികള്‍
ആത്മവിശ്വാസം, ധൈര്യം, വ്യക്തിത്വ വികാസം മുതലായ എല്ലാ പോസിറ്റീവ് ഗുണങ്ങളും ആര്‍ജ്ജിക്കാന്‍ ആഗ്രഹിക്കുന്നവര്‍
വ്യക്തിപരവും തൊഴില്‍പരവും കുടുംബപരവുമായ പുരോഗതി ആഗ്രഹിക്കുന്നവര്‍
Actual price: Rs.12,500/-
NOW GET AT Rs. 8,500/-
AS FEATURED IN
-
-
-
-
-
-
-
-
-
-
-
-