ഈ കോഴ്‌സിലൂടെ ലഭിക്കുന്ന ഏതാനും ചില നേട്ടങ്ങള്‍

ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്നു



ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള ഭയം, നാണം എന്നിവ നിങ്ങളില്‍ നിന്നും കൊഴിഞ്ഞു പോകുന്നു


ഇംഗ്ലീഷ് ഭാഷ എളുപ്പത്തില്‍ സംസാരിച്ച് പഠിക്കുന്നതിനുള്ള വിവിധ NLP ടെക്‌നിക്കുകള്‍




മെമ്മറി കൂട്ടുന്നതിനുള്ള NLP ടെക്‌നിക്കുകള്‍ ഉള്ളതിനാല്‍ പഠിച്ചതും പരിശീലിച്ചതും ഉടന്‍ പ്രയോഗിക്കാന്‍ സാധിക്കുന്നു



ഗ്രാമറിന്റെ നിയമ നൂലാമാലകളില്ലാതെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിച്ച് പരിശീലിച്ച് സംസാരിക്കാന്‍ സാധിക്കുന്നു



സ്‌പെല്ലിങ്ങുകള്‍ എളുപ്പത്തില്‍ പഠിക്കുന്നതിനുള്ള ടെക്‌നിക്കുകള്‍


Actual Price: Rs. 15,000

Regular Price: Rs. 6,500

Including 18% GST

പാരമ്പര്യ പഠന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ നൂതനമായ പഠന പദ്ധതിയായതിനാല്‍ കോഴ്‌സിന്റെ ഒന്നാമത്തെ സെഷനോടെ (Day 1&2) നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സംസാരം ആരംഭിക്കാന്‍ സാധിക്കുന്നു!!



Neuro Science, Quantum Mechanics, Neuro Psychology തുടങ്ങിയ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയുടെ തത്വങ്ങളും ടൂളുകളും പ്രയോഗവല്‍ക്കരിച്ചുകൊണ്ടുള്ള Quantum Leap മെത്തേഡ്

എളുപ്പത്തിലും വേഗത്തിലും ഇംഗ്ലീഷ് പഠിക്കാനുള്ള മന:ശാസ്ത്ര ടെക്‌നിക്കുകള്‍ പ്രയോഗിക്കാന്‍ സാധിക്കുന്നു

ഇംഗ്ലീഷ് ഭാഷ പരിശീലിക്കുന്നതിനുള്ള NLP ടെക്‌നിക്കുകള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് അനായാസം ചിന്തിക്കുവാന്‍ സാധിക്കുന്നു

ഇംഗ്ലീഷ് ഭാഷ എളുപ്പത്തില്‍ സ്വായത്തമാക്കാനുള്ള വിവിധയിനം NLP ഫോര്‍മുലകള്‍.

ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുള്ള മോട്ടിവേഷന്‍ നിലനിര്‍ത്താനുള്ള വഴികള്‍.


Subconscious mind ഉം superconscious mind ഉം ഉപയോഗിച്ചുകൊണ്ടുള്ള പഠന പരിശീലനമായതിനാല്‍ നിങ്ങള്‍ പഠിക്കുന്നുവെന്ന ഫീലിങ്ങില്ലാതെ ഒരു ഗെയിം കളിക്കുന്ന ലാഘവത്താടെ പഠിക്കാനും സംസാരിക്കാനും സാധിക്കുന്നു.

ഇംഗ്ലീഷ് ഭാഷ മുമ്പ് പഠിച്ചിട്ടും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക് അതിശയകരമായ വേഗത്തില്‍ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്നു.

NLP Deep Learning Method ആയതിനാല്‍ എളുപ്പത്തില്‍ പഠിക്കാനും പഠിച്ചത് എളുപ്പത്തില്‍ ഓര്‍ത്തെടുത്ത് സംസാരിക്കാനും സാധിക്കുന്നു.

ചിരിയും തമാശയും കഥകളും ഹരവുമൊക്കെ ഉള്ളതിനാല്‍ ഈ അതിതീവ്ര പരിശീലന ക്ലാസുകള്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടുന്ന ലാഘവത്തോടെ ആസ്വദിക്കാന്‍ സാധിക്കുന്നു.





WHO IS YOUR SPOKEN ENGLISH TRAINER?


Moinu is an international certified trainer, author, publisher, spoken English trainer, motivational speaker, NLP Master Practitioner/Trainer/Therapist, Psychological counsellor, Relationship specialist and life coach. 




Learn English Online with a Plan that suits you


Actual Price: Rs. 15,000

Regular Price: Rs. 6,500

Including 18% GST


Curriculum


  Day-1
Available in days
days after you enroll
  Day-2
Available in days
days after you enroll
  Day-3
Available in days
days after you enroll
  Day-4
Available in days
days after you enroll
  Day-5
Available in days
days after you enroll
  Day-6
Available in days
days after you enroll
  Day-7
Available in days
days after you enroll
  Day-8
Available in days
days after you enroll
  Day-9
Available in days
days after you enroll
  Day-10
Available in days
days after you enroll
  Day-11
Available in days
days after you enroll
  Day-12
Available in days
days after you enroll
  Day-13
Available in days
days after you enroll
  Day-14
Available in days
days after you enroll
  Day-15
Available in days
days after you enroll
  Day-16
Available in days
days after you enroll
  Day-17
Available in days
days after you enroll
  Day-18
Available in days
days after you enroll
  Day-19
Available in days
days after you enroll
  Day-20
Available in days
days after you enroll
  Day-21
Available in days
days after you enroll
  Day-22
Available in days
days after you enroll
  Day-23
Available in days
days after you enroll
  Day-24
Available in days
days after you enroll
  Day-25
Available in days
days after you enroll
  Day-26
Available in days
days after you enroll
  Day-27
Available in days
days after you enroll
  Day-28
Available in days
days after you enroll
  Day-29
Available in days
days after you enroll
  Day-30
Available in days
days after you enroll
  Day-31
Available in days
days after you enroll
  Day-32
Available in days
days after you enroll

Moinu has authored several English books


Imagine an English book author becomes your trainer...


-


-


-
-
-


-
-
-
-
-
-
-

ENGLISH IS EASY

Moinu is the author of a well-known spoken English book named 'ENGLISH IS EASY'. The book has been edited by Dr. Vijaya Kumar, associate professor and head, post graduate department of English and research centre, Maharajas college, Ernakulam. 'ENGLISH IS EASY' was first published in 2011.


Watch Moinu speaking with Michael Dermer (USA), author & entrepreneur - an interview conducted at Marriott hotel in UAE



A skype interview between Moinu and Dr. Adriana James (USA), international NLP master trainer, co-founder of 'NLP coaching' training centre


Actual Price: Rs. 15,000

Regular Price: Rs. 6,500

Including 18% GST

MOINU WITH HIS TRAINERS


Moinu with Blair Singer (USA)


-

Moinu with Brain Tracy (USA) and other Trainers



Moinu with Dr. Jhon Demartini (USA)

-

Moinu with Tonny Robbins (USA)


-

Moinu with Mac Attram (UK)


-

Moinu with Marcus De Maria (Europe)


-

Moinu with Shiv Khera (India)


-

Moinu with Zoltan Hrotko (USA)


-

Actual Price: Rs. 15,000

Regular Price: Rs. 6,500

Including 18% GST

EFFORTLESS ENGLISH MASTERY

OUR VISION


ലോക ചരിത്രത്തില്‍ ആദ്യമായാണ് NLP യും ഇംഗ്ലീഷ് ഭാഷയും ഇത്ര ആഴത്തില്‍ കോര്‍ത്തിണക്കികൊണ്ട് എളുപ്പത്തിലും വേഗത്തിലും അനായാസവും പഠിച്ച്, പരിശീലിച്ച് സംസാരിക്കാനുള്ള അവസരം സാധ്യമായിരിക്കുന്നത്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ എളുപ്പമായ ഈ പഠന, പരിശീലന പദ്ധതി ഇന്ത്യയിലെയും ലോകത്തിലെയും വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ചതും അറിയപ്പെട്ടതുമായ സ്ഥാപനമായി മാറ്റുക എന്നതാണ് നമ്മുടെ വിഷന്‍.


EFFORTLESS ENGLISH MASTERY

OUR MISSION



പത്ത് ലക്ഷം മലയാളികളെ NLP ടെക്‌നിക്കുകള്‍ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും ഇംഗ്ലീഷ് ഭാഷ പരിശീലിപ്പിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പ്രാപ്തരാക്കുക.

ഇംഗ്ലീഷ് ഭാഷ പഠിച്ച്, പരിശീലിച്ച്, സംസാരിച്ച് ഏറ്റവും മികച്ച ജോലി, ജോലിക്കയറ്റം മുതലായവ ലഭ്യമാക്കുക.

ഇംഗ്ലീഷ് ഭാഷ പരിശീലിച്ച് ഉന്നതമായ ടെസ്റ്റുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍ മുതലായവയില്‍ ഏറ്റവും ഉന്നതിയില്‍ എത്തുക.

ഏറ്റവും നല്ല രീതിയില്‍ ഇംഗ്ലീഷ് ഭാഷ സംസാരിച്ച് അന്താരാഷ്ട്ര തലത്തില്‍ എത്താവുന്ന മാക്‌സിമം ഇടങ്ങളില്‍ എത്തിച്ചേരുക.



കോഴ്സിനെ കുറിച്ച് വ്യത്യസ്ത വ്യക്തികൾ പറയുന്നു

ADV. SHREELESH, Zonal Area Manager, SBI Life, Calicut


1993ലാണ് ഞാന്‍ മൊയ്‌നു സാറിനെ പരിചയപ്പെടുന്നത്. അന്നാണ് എനിക്ക് വളരെ സിംപിളായി ഇംഗ്ലീഷ് പഠിക്കാനുള്ള മെത്തേര്‍ഡ് പറഞ്ഞുതന്നത്. അന്ന് മുതലാണ് ഏഴു മാസത്തോളം മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ഞാന്‍ അറ്റന്റ് ചെയ്തത്. ഒരു വ്യത്യസ്തമായ രീതിയിലാണ് മൊയ്‌നു സാറിന്റെ അവതരണ ശൈലി. സാധാരണ നമ്മള്‍ മലയാളം പഠിപ്പിക്കുന്ന പോലെയോ അല്ലെങ്കില്‍ റെഗുലറായിട്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയിലോ അല്ല പഠിപ്പിക്കുന്നത്. ഇത് ഒരു ഡിഫറന്റ് മെത്തേര്‍ഡ് തന്നെയാണ്. മൊയ്‌നു സാറിന്റെ ‘ഇംഗ്ലീഷ് ഈസ് ഈസി’ എന്ന പുസ്തകം വായിക്കുമ്പോഴാണ് ഈ മെത്തേര്‍ഡ് ഒന്നുകൂടി വ്യക്തമാവുക. ഞാന്‍ സാധാരണ സ്‌കൂളില്‍ (മലയാളം മീഡിയം) പഠിച്ച ഒരാളാണ്. അതിനു ശേഷം പ്രൈവറ്റ് ആയിട്ടാണ് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. എന്നാല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു ശേഷം എനിക്ക് ഒരുപാട് മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു LLB പഠിക്കുക എന്നുള്ളത്. LLB ക്ക് ഒരു സീറ്റ് കിട്ടണമെന്നുണ്ടെങ്കില്‍ All Keral entrance exam എഴുതണം. ഈ പരീക്ഷ എഴുതാന്‍ എനിക്ക് പ്രചോദനം കിട്ടിയത് മൊയ്‌നു സാറിന്റെ ക്ലാസിലൂടെയാണ്. ഫസ്റ്റ് എക്‌സാമില്‍ തന്നെ മെറിറ്റ് ലിസ്റ്റില്‍ വരികയും അങ്ങനെ അഞ്ചുവര്‍ഷത്തെ LLB കോഴ്‌സ് പാസാവുകയും ചെയ്തു. പിന്നീടങ്ങോട്ട് എന്റെ വ്യക്തിപരമായ ജീവിതത്തിലും സാമ്പത്തികമായും കുടുംബപരമായും വളരെ നല്ല ഉയര്‍ച്ചയാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ഇതിന്റെയൊക്കെ അടിത്തറ മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ആണ്. ഈ കോഴ്‌സ് ഇംഗ്ലീഷ് പഠിക്കാന്‍ മാത്രമല്ല ഉപകരിക്കുന്നത് മറിച്ച് ഈ കോഴ്‌സ് ജീവിത വിജയത്തിനുള്ള വലിയ മോട്ടിവേഷന്‍ ക്ലാസുകൂടിയാണ്. തീര്‍ച്ചയായും എന്റെ ലൈഫിന്റെ എല്ലാ മേഖലകളിലെയും വളര്‍ച്ചക്കു കാരണം ഈ ഒരു ക്ലാസാണ്. മറ്റൊരു കാര്യം NLP ടെക്‌നിക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് മൊയ്‌നുസാര്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത് എന്നുള്ളതാണ്. ഇംഗ്ലീഷ് ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ കോഴ്‌സായതുകൊണ്ട് മുഴുവനാളുകളും ഈ കോഴ്‌സ് ചെയ്യണം എന്ന് മാത്രം അഭ്യര്‍ഥിക്കുന്നു. Thank you,

SUDAS KANNOTH, Motivational Speaker

ഇംഗ്ലീഷ് ഭാഷ വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നതായിരുന്നു എന്റെ ധാരണ. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പാണ് മൊയ്‌നു എഴുതിയ ഇംഗ്ലീഷ് ഈസ് ഈസി എന്ന പുസ്തകത്തെ കുറിച്ച് ഞാന്‍ അറിയുന്നത്. ആ പുസ്തകത്തിന്റെ പേര് കേട്ടപ്പോള്‍തന്നെ അത് വാങ്ങണമെന്നുതോന്നി, അപ്പോള്‍ തന്നെ അത് വാങ്ങിക്കുകയും ചെയ്തു. അത് വായിച്ച് തുടങ്ങിയപ്പോഴാണ് വളരെ ഈസിയായിട്ടും വളരെ ആവേശത്തോടെയും മോട്ടിവേഷനോടെയും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാം എന്ന് മനസ്സിലായത്. ഈ പുസ്തകം വളരെ ശ്രദ്ധിച്ച് മനസ്സിരുത്തി വായിക്കണം എന്നുള്ളതുകൊണ്ട് യാത്രാവേളകളിലൊക്കെ ഞാന്‍ കൂടെ കൊണ്ടുനടക്കുമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകാര്യം വളരെ മോട്ടിവേറ്റ് ചെയ്ത് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചത് എന്നതാണ്. മറ്റൊരു പ്രത്യേകത എന്നത് NLP ടെക്‌നിക്കുകള്‍ ഉപയോഗിച്ച് എഴുതി എന്നതിനാല്‍ മനസ്സിനകത്തേക്ക് പതിയുന്നു എന്നുള്ളതാണ്. തീര്‍ച്ചയായിട്ടും ഇംഗ്ലീഷ് ഒട്ടും അറിയാത്ത ആളുകള്‍ക്കുപോലും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കും എന്ന കാര്യം എനിക്ക് ഗ്യാരന്റി നല്‍കാന്‍ സാധിക്കും. മൊയ്‌നു നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് NLP ടെക്‌നിക്കുകള്‍ ഉള്‍പെടുത്തി നടത്തുന്നതിനാല്‍ വളരെ എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കും എന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. കാരണം ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് ഭാഷ എന്നത് വളരെ വലിയ ഒരു വാതിലാണ്. ആ വാതില്‍ തുറക്കുന്നതിലൂടെ ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ പറ്റും എന്നുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഈ പുസ്തകവും മൊയ്‌നുവിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സും നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകും എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ നിങ്ങളോട് പറയുന്നു.


ABDURAHIMAN, Translator, Kuwait

പത്ത് വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വ്യത്യസ്ത മേഖലയില്‍ ജോലി ചെയ്ത കൂട്ടത്തില്‍ ഇംഗ്ലീഷ് അറബിക് ട്രാന്‍സിലേറ്റര്‍ ആയും ജോലി ചെയ്തിരുന്നു. 2001 - 2002 കാലഘട്ടത്തിലാണ് മൊയ്‌നു സാര്‍ നട്ത്തുന്ന Dimension എന്ന എറണാകുളത്ത് നടത്തുന്ന സ്ഥാപനത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ ഞാന്‍ പങ്കെടുത്തത്. ഈ കോഴ്‌സില്‍ എന്റെ അനുഭവം വാക്കുകള്‍ക്കതീതമാണ്. ലളിതമായി സങ്കീര്‍ണതകളില്ലാതെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. 


ഏതൊരു ഭാഷയിലും അതിന്റെ ഗ്രാമര്‍ എന്നത് പ്രത്യേകമായ പഠനം തന്നെയാണ്. എന്നാല്‍ വളരെ കുറഞ്ഞ കാലയളവിനുള്ളിലാണ് മൊയ്‌നു സാറിന്റെ ഇംഗ്ലീഷ് ക്ലാസുകളില്‍ നിന്ന് ഗ്രാമര്‍ പഠിക്കുവാന്‍ സാധിച്ചു എന്നതാണ് ഞാന്‍ ഇവിടെ ഓര്‍ക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷയുമായുള്ള എഴുത്തിലും സംസാരത്തിലുമുള്ള ഇടപാടുകളില്‍ മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് വളരെയധികം ഉപകാരപ്പെട്ടു. ഇംഗ്ലീഷ് ഭാഷയെപ്പോലും മന:ശാസ്ത്രപരമായി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആശയങ്ങളായി സമര്‍പ്പിക്കാന്‍ കഴിയുന്ന വൈഭവം തന്നെ അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്കും ക്ലാസുകള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. Thank you,



കോഴ്സിനെ കുറിച്ച് വ്യത്യസ്ത വ്യക്തികൾ പറയുന്നു (Video testimonials)








നിങ്ങളുടെ കാർഡ് ഏതെങ്കിലും രീതിയിൽ decline കാണിക്കുകയാണെങ്കിൽ താഴെ കാണുന്ന സ്പെഷ്യൽ നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക


Actual Price: Rs. 15,000

Regular Price: Rs. 6,500

Including 18% GST

AS WE SEEN ON