Offer valid only for a limited period
നിങ്ങളുടെ കാർഡ് ഏതെങ്കിലും രീതിയിൽ decline കാണിക്കുകയാണെങ്കിൽ ഈ പേജിന്റെ അവസാനത്തിൽ കാണുന്ന സ്പെഷ്യൽ നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആധുനികശാസ്ത്രം പറയുന്നു. ഇപ്രകാരം തന്നെ മനുഷ്യന് അവന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അവന്റകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക മന:ശാസ്ത്രം ഇത് പലവിധത്തിലും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
നമുക്കകത്ത് കുടികൊള്ളുന്ന ഈ കഴിവുകള്‍ പുറത്ത്കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്ത് അവ അനുഭവിച്ച് വിജയത്തിന്റെയും സന്തോഷത്തിന്റെയും ഉയരങ്ങളിലേക്കെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്കകത്തുള്ള കഴിവുകളെയെല്ലാം കണ്ടെത്തി ഒരു പുതിയ ആളായി നിങ്ങള്‍ മാറുന്നു.
Offer valid only for a limited period
നിങ്ങളുടെ കാർഡ് ഏതെങ്കിലും രീതിയിൽ decline കാണിക്കുകയാണെങ്കിൽ ഈ പേജിന്റെ അവസാനത്തിൽ കാണുന്ന സ്പെഷ്യൽ നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക
Course Curriculum
- നിങ്ങള്‍ക്കകത്തെ പ്രതിഭയെ കണ്ടെത്തുക (25:57)
- അന്വേഷണ ത്വര നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ വിജയം ഉറപ്പ് (7:24)
- ധാരാളം നിരീക്ഷണമുള്ളവരെ വിജയം തേടിവരുന്നു (7:47)
- ഉറങ്ങിക്കിടക്കുന്ന ബുദ്ധിശക്തി ഉണര്‍ന്നാല്‍...! (6:50)
- സര്‍ഗാത്മകത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ (7:42)
- നിഷ്കളങ്കത; വിജയത്തിലേക്കുള്ള മാര്‍ഗം (4:22)
- നിങ്ങള്‍ അതുല്യനാണ്, അനിതരസാധാരണക്കാരനാണ് (3:11)
- നിങ്ങളുടെ പുരോഗതിയെ ഇല്ലാതാക്കുന്ന തടസ്സങ്ങളെ എങ്ങനെ നീക്കം ചെയ്യാം (14:09)
- കുട്ടികള്‍ ചെയ്യേണ്ടുന്ന കാര്യം അവര്‍ തന്നെ ചെയ്യട്ടെ (5:43)
- ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കുവാന്‍ താല്പര്യമില്ലേ? (7:05)
- നിങ്ങളുടെ മക്കളുടെ ജീവിത വിജയം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? (7:19)
- അലസത മാറാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? (3:17)
- നിങ്ങള്ക്കകത്ത് നടക്കുന്ന നെഗറ്റീവ് ചിന്തകളെ എങ്ങനെ മാറ്റാം (8:51)
- ഭാര്യ ഭര്‍തൃ ബന്ധത്തില്‍ ആത്മാര്‍ഥമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കാറുണ്ടോ? (9:48)
- നിങ്ങളെ മറ്റുള്ളവര്‍ പരിഗണിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ? (5:43)
- ഉളളുകൊണ്ട് സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ? (9:00)
- വികാരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍... (8:30)
- കുട്ടിക്കളി മാറാത്തവരോട്... (3:57)
- വിട്ടുമാറാത്ത അസുഖത്തിന് അടിമയാണോ നിങ്ങള്‍...? (9:35)
Offer valid only for a limited period
നിങ്ങളുടെ കാർഡ് ഏതെങ്കിലും രീതിയിൽ decline കാണിക്കുകയാണെങ്കിൽ ഈ പേജിന്റെ അവസാനത്തിൽ കാണുന്ന സ്പെഷ്യൽ നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക
Course Package
Actual Price: Rs. 1,000
Offer Price: Rs. 500
(Including 18% GST)
Offer valid only for a limited period
Offer valid only for a limited period
നിങ്ങളുടെ കാർഡ് ഏതെങ്കിലും രീതിയിൽ decline കാണിക്കുകയാണെങ്കിൽ താഴെ കാണുന്ന സ്പെഷ്യൽ നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക
Featured Products
Successvalley Academy Pvt Ltd.
Kakkanad, Cochin, Ph: 9995053535, 9633447645, 0484 2388281